നീ പറയാന്‍ അറപ്പു കാണിക്കുന്നത് എന്തൊക്കെയാണോ അതെല്ലാം അതിന്റെ മൂര്ധന്യവസ്ഥയില് എന്റെ ഉള്ളില്‍ ഉണ്ട്.. എന്റെ വഴികളില്‍ പരവതാനികള്‍ വിരിച്ചിട്ടില്ല എന്റെ തേക്കാത്ത മുറിയില്‍ കുന്തിരിക്കം പുകച്ച്ചിട്ടില്ല എന്നിട്ടും നീയെന്നെ പ്രണയിക്കുന്നത് എന്തിനാണ്..??? ഇത് എന്റെ വിലാപങ്ങള്‍ ആകുന്നു..